August 23, 2019
വെഞ്ഞാറമൂട് MAM English Medium Public സ്കൂളിലെ 2019-2020 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സ്ഥാനാരോഹണവും ബാഡ്ജ് വിതരണവും സ്കൂൾ ചെയർമാൻ എം എസ് ഷാജിയുടെ അധ്യക്ഷതയിൽ വെഞ്ഞാറമൂട് സി ഐ ശ്രീ B.Jayan നിർവഹിച്ചു. ശ്രീ എ എ റഷീദ്,പ്രൊഫസർ കെ എ ഹാഷിം,ശ്രീ നാസർ ഖാൻ,ശ്രീ സുധീർ ഖാൻ, ശ്രീ നീർച്ചാലിൽ ബഷീർ,ശ്രീ എസ് എ മജീദ്,ശ്രീ മൈലക്കൽ നൗഷാദ്,പ്രിൻസിപ്പാൾ ശ്രീമതി ആനി ജോൺ,പി ടി എ പ്രസിഡൻറ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു